top of page

നമ്മുടെ സാഹിത്യവും സമൂഹവും കടന്നുചെല്ലാനറയ്ക്കുന്ന വഴികളിലൂടെ ധീരതയോടെ യാത്രപോകുകയാണ് ഊയിശ് എന്ന നോവൽ. പരസ്പരമൊന്നു സ്‌നേഹിക്കുവാൻ പോലും ജീവിതം കൈയിലെടുത്തു പോരാടേണ്ടണ്ടിവരുന്ന മനുഷ്യജാതിയുടെ ദുരന്തകാലത്തെ കാട്ടരുവിപോലെ കളങ്കമറ്റ ഭാഷയിൽ ഇതിൽ ആവിഷ്‌കരിച്ചിരിക്കുന്നു. പ്രതിസന്ധികളോടേറ്റുമുട്ടുമ്പോഴും വസന്തങ്ങൾക്കു കാതോർക്കുന്നവരാണ് ഊയിശിലെ കാന്തി, അലീന എന്നീ കഥാപാത്രങ്ങൾ. അവരുടെ കഥ മറക്കാൻ നോക്കിയാലും ഹൃദയത്തെ പൂണ്ടണ്ടടക്കംപിടിക്കുന്ന വായനാനുഭവമായി നമ്മെ പിന്തുടരും. പ്രണയത്തിന്റെ വന്യമായ സൗന്ദര്യവും പ്രകൃതിയുടെ നിഗൂഢമായ കനവും പുണർന്നുപെറ്റതാണ് മലയാളത്തിന്റെ പുതിയ താളം തേടുന്ന ഈ രചന. അവതാരിക: വിനോയ് തോമസ്‌

Uyish Jijesh Bhaskar

SKU: 315
₹210.00 Regular Price
₹155.40Sale Price
Quantity
    bottom of page