top of page

നേരിലനുഭവിക്കുന്ന ലോകത്തിൽ മനസ്സ് സൃഷ്ടിക്കുന്ന സമാന്തര ലോകങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുന്ന കഥകൾ. ഇവിടെ നാംതന്നെ കഥാപാത്രങ്ങളാവുന്നു. നമ്മുടെ ജീവിതം കഥയും. എരിഞ്ഞുതീരുമ്പോഴും വെളിച്ചമിറ്റിക്കുന്ന മെഴുകുതിരികളുടെ പ്രതീക്ഷകളും വിഹ്വലതകളും വായനക്കാരിലേക്കും നേരിട്ട് പ്രവേശിക്കുന്നു.

Vyakulamathavinte Kannadikkoodu V J James

SKU: 862
₹120.00 Regular Price
₹88.80Sale Price
Quantity
    bottom of page