1848 മുതൽ 196 വരെ കാലയളവിൽ എഴുതപ്പെട്ട 10 യാത്ര വിവരണങ്ങൾ കണ്ടെത്തി ഉചിതമായ മുഖക്കുറിപ്പുകളും വ്യാഖ്യാനങ്ങളും നൽകി അവതരിപ്പിക്കുന്ന പഠന ഗ്രന്ഥം. പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാള ഗദ്യത്തിന്റെ വൈവിധ്യവും വൈവിധ്യവും വികാസ പരിണാമങ്ങളും പഠിക്കുന്നവർക്ക് ഒരു അക്ഷയ ഖനി . അക്കാലത്തെ സഞ്ചാരികളുടെ സാഹസിക യാത്രകളുടെ വിസ്മയകരമായ അനുഭവങ്ങൾ തിരിച്ചറിയാനും ഈ ഗ്രന്ഥം സഹായകമാണ്.
Yathravivaranangal Pathonpatham Noottandil Dr Paul Manalil
SKU: 984
₹600.00 Regular Price
₹444.00Sale Price



