വ്യത്യസ്തമായ ഒരു പ്രമേയമാണ് നിതിൻ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത് . ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാരവിചാരങ്ങളെയും കാഴ്ചപ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനം ചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.മലയാളത്തിലെ പതിവ് പ്രമേയങ്ങളിൽ നിന്ന് മാറി പുതിയ ഒരു വായനാനുഭവം തേടുന്ന വായനക്കാർക്ക് ഇഷ്ടമാകും ഈ നോവൽ
2 Lips Nithin Bose
SKU: 383
₹155.00 Regular Price
₹124.00Sale Price



