634 ദിവസങ്ങൾ നീണ്ട മാരകമായ കൂരിരുൾക്കൊണ്ട് ആധുനിക ഇന്ത്യാ ചരിത്രത്തെ രണ്ടു കാലഘട്ടമായി നെടുകെ പിളർത്തിയ കുപ്രസിദ്ധമായ അടിയന്തരാവസ്ഥയുടെ ഓരോ തുടിപ്പും നിലവിളിയും ആക്രോശങ്ങളും എല്ലാ വരികളിലും നിറഞ്ഞുനിൽക്കുന്ന പുസ്തകം. അപ്രഖ്യാപിത അടിയന്തരാവസ്ഥ തുടർന്നുകൊണ്ടിരിക്കുന്ന എക്കാലത്തും ഈ പുസ്തകം പ്രസക്തമായിരിക്കും.
634 Dinangal Adiyantharavasthayute Charithram R K Bijuraj
SKU: 1087
₹490.00 Regular Price
₹392.00Sale Price



