എം.ടി.യുടെ അമേരിക്കന്‍ യാത്രാനുഭവങ്ങള്‍. ദേശക്കാഴ്ചകള്‍ വരച്ചിടുകയല്ല, അമേരിക്കന്‍യാത്രയില്‍ കണ്ട വ്യക്തികളെയും അവിടത്തെ ജീവിതത്തെയും കുറിച്ചുള്ള വൈയക്തികാനുഭവങ്ങള്‍ പകര്‍ന്നുനല്കുകയാണ് എം.ടി. ഒന്നര മാസത്തോളം നീണ്ടുനിന്ന അമേരിക്കന്‍ജീവിതത്തെ ഓര്‍ത്തെടുക്കുമ്പോള്‍ അത് വ്യത്യസ്തമായ ഒരു യാത്രാനുഭവമായി മാറുന്നു.
Aalkkoottathil Thaniye M T Vasudevan Nair
SKU: 543
₹199.00 Regular Price
₹147.26Sale Price



