top of page

ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി

മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ

വിവരണം. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നു

പേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്.

ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും

നരവംശശാസ്ത്രപരമായുമൊക്കെ ഏറെ

സവിശേഷതകളുണ്ട്് ബസ്തറിന്. ഇന്ത്യന്‍ ഭൂപടത്തില്‍

ചോരച്ചുവപ്പിനാല്‍ കലാപഭൂമിയെന്ന നിലയില്‍

അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാക്യാമ്പുകളാല്‍ വലയം

ചെയ്യപ്പെട്ട് ഈ പ്രദേശം വാര്‍ത്തകളില്‍ നിറയുന്നു.

അപരിചിതമായ ഭൂപ്രദേശങ്ങളില്‍ അപരിചിതര്‍ക്കൊപ്പം

നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണം.

Aam Cho Bastar Nandini Menon

SKU: 614
₹550.00 Regular Price
₹407.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page