top of page

മനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോ ക്ടർ എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥക ളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാൻ സ മീപിച്ചു കൊണ്ടിരുന്നത്. ആ കഥാപാത്രങ്ങളൊ ന്നും അന്യരല്ല, അത് നമ്മൾ ഓരോരുത്തരുമാ ണെന്ന് നിസ്സംശയം പറയാം. കഥകളിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും നമ്മളാ യിമാറുന്നു. ഓരോ മനുഷ്യരും അവനവൻ്റെ കാ ര്യത്തിലെത്തുമ്പോൾ സ്വാർത്ഥരായിതീരുന്നത് കാണാം. മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകൾ അനായാസം കഥകളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുന്നുണ്ട്.

–ഡോ: ശ്രീചിത്ര അനൂപ്

Aanum Pennum M Pramod

SKU: 847
₹125.00 Regular Price
₹100.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page