top of page

കഥയും കനലും ഒന്നായി വളരുമ്പോള്‍ ജാലകത്തിലൂടെ

വരുന്ന ഉഷ്ണക്കാറ്റേറ്റ് അബു തളരുന്നു. എങ്കിലും

എവിടുന്നോ സാന്ത്വനസ്പര്‍ശത്തിന്റെ ഇളംമാരുതന്‍ വീശുന്നു,

ചെറുമഴ പെയ്യുന്നു. ഓരോ കനല്‍ചൂടിനെയും

അതിജീവിക്കാന്‍ ആ കുളിരിന്റെ ഓര്‍മ്മ അയാള്‍

ബാക്കിവെക്കുന്നു. അബുവിന്റെ ജാലകങ്ങളിലൂടെ

നമ്മള്‍ നമ്മളെത്തന്നെ കാണുന്നു. നമ്മുടെ

ഉള്‍പ്പൊരുളുകളെ ദര്‍ശിക്കുന്നു.

ചാഞ്ചാടുന്ന മനസ്സുപോലെ മാറിമാറി വരുന്ന

കഥാഗതികളിലൂടെയുള്ള ആഖ്യാനം.

വേദനകളെ പ്രത്യാശയുടെ ചവിട്ടുപടികളാക്കിമാറ്റുന്ന നോവല്‍

Abuvinte Jalakangal Muhammad Abbas

SKU: 309
₹200.00 Regular Price
₹148.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page