നീതി എവിടെ? എന്ന പുസ്തകത്തിന് ശേഷം ഹേമചന്ദ്രൻ ഐപിഎസ് എഴുതുന്ന സർവീസ് സ്റ്റോറിയാണ് അധികാരത്തിന്റെ വഴി അനീതിയുടെയും. സോളാർ കേസും എകെജി സെൻറർ ആക്രമണവും ഉൾപ്പെടെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പല കേസുകളും പുസ്തകത്തിൽ ഉൾപ്പെടുന്നു
Adhikarathinte Vazhi Aneethiyudeyum A Hemachandran IPS
SKU: 1084
₹399.00 Regular Price
₹319.20Sale Price



