ഭീകരവും മനുഷ്യത്വരഹിതവുമായ അധികാരത്തിന്റെ പേക്കൂത്തുകൾ ഏറെ വേദനയോടെയും അറപ്പോടെയും വായനക്കാരിലേക്ക് പകരാൻ ആടിന്റെ വിരുന്നിൽ യോസയ്ക്ക് കഴിയുന്നുണ്ട്. വായനക്കാരെ തികച്ചും അസ്വസ്ഥരാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്ന ഒരു ഇരുണ്ട നോവലാണിത്. പരിഭാഷ: ആശാലത
Adinte Virunnu Mario Vargas Llosa
SKU: 1012
₹650.00 Regular Price
₹520.00Sale Price



