ബഷീറിന്റെ ആദ്യത്തെ ചുംബനം എന്ന പുസ്തകം അദ്ദേഹത്തിന്റെ രചനകളിൽ നിന്നും തിരഞ്ഞെടുത്ത പതിനാല് പ്രണയകഥകളുടെ സമാഹാരമാണ്. "തങ്കം", "അനർഘനിമിഷം", "ഏകാന്തതയുടെ മഹാതീരം" പ്രേമത്തിന്റെ രൂപം തുടങ്ങിയ കഥകൾ പ്രണയത്തിന്റെ സരസവും മനോഹരവുമായ ലോകത്തിന്റെ വൈവിധ്യങ്ങളെ വരച്ചുകാട്ടുന്നു. യുവ നിരൂപകനും അധ്യാപകനുമായ ഡോ. നിബുലാൽ വെട്ടൂരാണ് ഈ കഥകൾ തിരഞ്ഞെടുത്തത്
Adyathe Chumbanam Vaikkom Muhammad Basheer
SKU: 695
₹199.00 Regular Price
₹147.26Sale Price



