ആമയും മുയലും, ചെന്നായ വരുന്നേ!, സിംഹവും ചുെലിയും... ഈ കഥകള്‍ കേള്‍ക്കാത്തവരായി ആരാണുള്ളത്? വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാലെതന ശേഖരമാണ് ഈസോപ്പുകഥകള്‍. 2000 വര്‍ഷത്തിലേറെ പഴക്കമുള്ള, വാമൊഴിയായി പ്രചരിച്ച കഥകളുടെ അമൂല്യശേഖരമാണിവ. ബി.സി. 620 നും 560 നും മദ്ധ്യ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പിന്റെ കഥകളില്‍നിന്ന് തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം.
Aesop Kathakal
SKU: 376
₹499.00 Regular Price
₹369.26Sale Price



