top of page

സൂഫിയായും അഘോരിയായും ഹിമാലയ സാനുക്കളിലൂടെ ആത്മാംശം തേടിയലഞ്ഞ നൂറുൽ മുനീറുൽ പൂർണ്ണാനന്ദയുടെ യാത്ര തുടരുകയാണ്.സധൈര്യമായ തുറന്നുപറച്ചിലുകളിലൂടെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു മുസ്ലിം സത്യാന്വേഷിയുടെ കഥ. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ആത്മശാന്തിയോടെയല്ലാതെ ഈ പുസ്‌തകം നിങ്ങൾക്ക് വായിച്ചു തീർക്കാൻ സാധിക്കില്ല.2024 ലെ എസ് കെ പൊറ്റെക്കാട്ട് പുരസ്‌കാരവും ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് പുരസ്‌കാരവും നേടിയ കൃതിയുടെ രണ്ടാം ഭാഗം.

Agartha Nisar Ilthumish

SKU: 859
₹399.00 Regular Price
₹295.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page