top of page

യുവ കഥാകാരി സിതാര എസ്സിന്‍റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. സിതാരയുടെ കറുത്ത കുപ്പായക്കാരി എന്ന സമാഹാരത്തിനുശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വരുന്ന കൃതിയാണിത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന കപടസദാചാരങ്ങളെയും പുരുഷ കേന്ദ്രീകൃതമായിത്തുടരുന്ന നിയമവ്യവസ്ഥകളെയും ഇതിലെ രചനകള്‍ ചോദ്യംചെയ്യുന്നു. ചെറുകഥയുടെ ഏറ്റവും തീക്ഷ്ണമായ ഭാവതലം അവതരിപ്പിക്കുന്ന പതിനൊന്നു ചെറുകഥകള്‍.

Amlam Sithara S

SKU: 749
₹199.00 Regular Price
₹147.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page