top of page

ഒരു കുറ്റകൃത്യം ഏറ്റവും സങ്കീർണമാവുന്നത് അതിന് പിന്നിൽ ബന്ധങ്ങളും സൗഹ്യദങ്ങളും പ്രതിചേർക്കപ്പെടുമ്പോഴാണ്. പ്രണയത്തിൻ്റെ നിറം ചേർത്ത ഒരു ക്രൈം ത്രില്ലർ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടായിരിക്കും. ഇതിൽ രണ്ട് കാലങ്ങളിലെ പ്രണയവും രണ്ട് കാലങ്ങളിലെ മനുഷ്യരുമുണ്ട്. മനുഷ്യമനസ്സിൻ്റെ മാറ്റമാണ് ഏറ്റവും നിശ്ശബ്ദം. അവൻ വിചാരിച്ചാലല്ലാതെ ആ മാറ്റം മറ്റൊരാൾ തിരിച്ചറിയില്ല.-മായാ കിരൺ ക്രൈം ഫിക്ഷൻ എഴുത്ത് രീതികളോട് സമരസപ്പെടുമ്പോൾ തന്നെ നവീനമായ ആഖ്യാനശൈലിയും തീർത്തും പുതുമയുള്ള പരിണാമഗുപ്തിയും കൊണ്ട് വരുവാൻ സാധിച്ചു എന്നതാണ് ഈ നോവലിൻ്റെ മേന്മയായി എനിക്ക് തോന്നുന്നത്. തൊണ്ണൂറുകളിലെ മദിരാശിയിൽ നടക്കുന്ന ഒരു ക്രൈമിൽ നിന്ന് തുടങ്ങി തികച്ചും അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ മുന്നേറുന്ന അന്ന് പെയ്ത മഴയിൽ ഉദ്യേഗം ജനിപ്പിക്കുന്ന വായനാനുഭവം സമ്മാനിക്കുന്നു.-ഡോ നിഖിലേഷ് മേനോൻ

Annu Peytha Mazhayil Arjun Suresh

SKU: 1013
₹350.00 Regular Price
₹280.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page