top of page

ശ്രീശൈലം ശ്രീധരമേനോന്റെ ഏകമകൾ ഗൗരിയുടെ ജീവിതം നാട്ടുകാർക്ക് ഒരു സമസ്യയായിരുന്നു. അവളുടെ കുടുംബവും വിവാഹവും പ്രണയബന്ധങ്ങളുമെല്ലാം ഇഴചേർത്തുള്ള ഈ മാന്ത്രിക നോവൽ വായനക്കാരെ ത്രസിപ്പിക്കുകതന്നെ ചെയ്യും. ജ്യോത്സ്യന്മാരും, കരിമ്പൂച്ചയും, കാളക്കൂറ്റനും അനുവാചകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നു.

Ashtamangalayam Ettumanoor Sivakumar

SKU: 870
₹240.00 Regular Price
₹177.60Sale Price
Quantity
Out of Stock

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page