രാത്രി വളരെ ഇരുട്ടുന്നതുവരെ ഞങ്ങള്‍ തെരുവീഥികളില്‍ അലഞ്ഞുനടന്നു. ഇടയ്ക്കിടെ തെരുവുവിളക്കുകളുടെ പ്രകാശം വന്നെത്താത്ത ഇരുട്ടില്‍ അവള്‍ പെട്ടെന്നു നിന്ന് എന്നെ ചുംബിച്ചു. നൈറ്റ് ക്ലബ്ബുകള്‍ കൂടുതല്‍ക്കൂടുതല്‍ ശബ്ദായമാനമായിക്കൊണ്ടിരുന്നു. ഞങ്ങള്‍ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. ഏതു നിമിഷവും ലോലയുടെ മുഖാവരണം തകരുമെന്നും അവള്‍ പൊട്ടിക്കരയുമെന്നും ഞാന്‍ ഭയപ്പെട്ടു…
സ്ത്രീകളെ സംബന്ധിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളെഴുതിയ പി. പത്മരാജന്റെ ലോല, കൈകേയി, നക്ഷത്രദുഃഖം, സ്വയം, മൂവന്തി, പാര്‍വതിക്കുട്ടി, കഴിഞ്ഞ വസന്തകാലത്തില്‍ എന്നിങ്ങനെ പതിനഞ്ചു കഥകളുടെ സമാഹാരം
Avalude Katha P Padmarajan
SKU: 595
₹170.00 Regular Price
₹136.00Sale Price



