top of page

കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി.വി.തമ്പിയുടെ പ്രശസ്തമായ സാമൂഹികനോവലാണ് മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന അവതാരം. കോടതിരംഗങ്ങളും വക്കീൽ ജീവിതവുമാണ് പ്രമേയം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകൻ മലയാളത്തിലെതന്നെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുമ്പോൾ പുസ്തകം നമ്മൾ താഴെ വയ്ക്കാതെ വായിച്ചു തീർക്കും.

Avatharam P V Thampi

SKU: 394
₹490.00 Regular Price
₹392.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page