എഴുത്തിന് അതിരുകളില്ല. ഭാഷയെന്നോ ദേശമെന്നോ വ്യത്യാസമില്ലാതെ അത് പരിഭാഷകളിലൂടെ പലേതരം മനുഷ്യരിലേക്ക് വിനിമയംചെയ്യപ്പെടുന്നു. അതിരുകൾ ഭേദിക്കുന്നു. ആ സാഹിത്യരചനയെ ആർക്കും തടയാനാകില്ല. അത് ഭൂമിയെച്ചുറ്റിയുള്ള ശുദ്ധവായുപോലെ വായനക്കാരായ ഏതൊരാൾക്കും നിലനിൽപ്പിന് അത്യന്താപേക്ഷിതമാകുന്നു. ലോകസാഹിത്യത്തിൽ ഇടംപിടിച്ച വിവിധ തലമുറയിലെ, വിവിധ എഴുത്തുകാരുടെ സർഗ്ഗാവിഷ്‌കാരങ്ങൾ മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത് ഉണ്ണി ആർ. പരിഭാഷപ്പെടുത്തിയിരിക്കുന്നു. യോൻ ഫോസേ, ബോബ് മർലി, അന്ന അഹ്‌മതോവ, നികോനാർ പാർറ, ബോർഹെസ്, തരുഫോ ഇനാഗാച്ചി, ലൂയി ബുനുവൽ, ക്ലോദിയോ ഇസാക്, ഷോർഷ് പെരക്, എഡ്വേർഡോ ഗലിയാനോ, ഗബ്രിയേൽ ഗാർസിയ മാർകേസ്, റൊബേർതോ പോംബോ, സൽമൻ റഷ്ദി, യെഹൂദ അമിച്ചായ്, ചാൾസ് സിമിച്ച്, റാഡ്മില ലാസിച്ച്, ആൻ സ്റ്റീവൻസൺ, ഫാനി ഹൗ, മാർജറി ഹോക്‌സ്വർത്, എയ്ഞ്ചൽ ഗോൺസാലസ്, ക്ലാരിസ് ലിസ്‌പെക്റ്റർ, ലിഡിയ ഡേവിസ്, ജൂലി ഗോൾഡ്, ഡോറിസ് ലെസ്സിങ്, പോൾ ബൗൾസ്...
top of page

SKU: 598
₹180.00 Regular Price
₹133.20Sale Price
bottom of page


