ഭാരതീയ തത്വ ചിന്താ ധാരകളെ പ്രത്യേകിച്ച് ഉപനിഷത്തുക്കളെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തിയവരിൽ പ്രധാനിയാകുന്നു മാക്സ് മുള്ളർ . അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമാകുന്നു The Six Systems of Indian Philosophy . ഭാരതീയ തത്വചിന്തയെക്കുറിച്ചു ഒൻപത് അദ്ധ്യായങ്ങളിലായി അപഗ്രഥനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പരിഭാഷയാണ് 'ഭാരതീയ ഷഡ് ദർശനങ്ങൾ ' വിവർത്തനം : ഡോ .വി എസ് ഇടയ്ക്കിടത്ത് .
Bharatheeya Shad Darsanangal Max Muller
SKU: 342
₹950.00 Regular Price
₹760.00Sale Price



