top of page

ആധുനിക എഴുത്തുകാരില്‍ ശ്രദ്ധേയനായ എന്‍.എസ്. മാധവന്‍റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. പഞ്ചകന്യകകള്‍ എന്ന ചെറുകഥാസമാഹാരത്തിനുശേഷം, പത്തുവര്‍ഷംകഴിഞ്ഞ് പുറത്തിറങ്ങുന്ന കൃതി. ചൂളൈമേട്ടിലെ ശവങ്ങളും ഹിഗ്വിറ്റയും തിരുത്തും വന്‍മരങ്ങള്‍ വീഴുമ്പോഴും സൃഷ്ടിച്ച ആധുനികാനന്തര ഭാവുകത്വ മാറ്റത്തിന്‍റെ പ്രകമ്പനം ഈ സമാഹരത്തിലും എന്‍.എസ്. മാധവന്‍ തുടരുന്നുണ്ട്. മഞ്ഞപ്പതിറ്റടി, ഭീമച്ചന്‍, പാല് പിരിയുന്ന കാലം, യയാതി, കാക്കശ്ശേരി, ബന്‍ജി ജംബിങ്, ആരോഗ്യത്തിലും അനാരോഗ്യത്തിലും എന്നിങ്ങനെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകള്‍.

Bheemachan N S Madhavan

SKU: 748
₹180.00 Regular Price
₹133.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page