കടൽത്തീരത്തടിഞ്ഞ മൃതദേഹത്തിനു പിന്നിലെ അന്വേ ഷണത്തിലേർപ്പെട്ട പോലിസ് സർജൻ മാത്യു എബ്രഹാം, സിറ്റി കമ്മീഷണർ ലോകേഷ് വർമ്മ, ആദി, ജാനകി എന്നീ സുഹൃത്തുക്കളെ കാത്തിരുന്നത് ചോര മരവിപ്പിക്കുന്ന കൊലപാതകപരമ്പരയായിരുന്നു. ഇരയെക്കാത്ത് പതിയിരിക്കുന്ന കൊലയാളിയുടെ നോട്ടം തങ്ങളിലേക്കും നീങ്ങുന്നത് അവർ ഞെട്ടലോടെ തിരിച്ചറിഞ്ഞു. അരിച്ചെത്തുന്ന മരണത്തിന്റെ അസ്ഥി മരവിപ്പിക്കുന്ന തണുപ്പ് അനുഭവിച്ചുകൊണ്ടുതന്നെ അവർ കൊലയാളിയുമായുള്ള പോരാട്ടത്തിനൊരുങ്ങി.
തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ ത്രസിപ്പിക്കുന്ന ക്രൈം ത്രില്ലർ.
Bhoomiyude Avasanam Vinaya Vigish
SKU: 298
₹300.00 Regular Price
₹240.00Sale Price



