top of page

പാപ്തിക്കുട്ടി ചോദിക്കുന്നു . "ഒരു ഇല്ലത്ത് ജനിച്ചതാണോ എന്റെ കുറ്റം"

ഒരു അന്തർജ്ജനമായി പിറന്നത് എന്റെ കുറ്റമാണോ ? എല്ലാം ഞാൻ പറയാം .എനിക്കിപ്പോൾ മടി തീർന്നു ഞാനിന്ന് കുലസ്ത്രീയല്ല . സ്ത്രീ തന്നെയല്ല .നിങ്ങളുടെ ഭാഷയിൽ "സാധനം" . പത്ത് വയസ്സ് മുതൽ പീഡിപ്പിക്കപ്പെട്ട കഥാനായിക സത്യം വിളിച്ചുപറയുമ്പോൾ ഒരു ലോകം മുഴുവൻ ഇടിവെട്ടേറ്റതുപോലെ സ്തംഭിക്കുന്നു .ഗുരു , പിതാവ് , സഹോദരൻ , അമ്മാവൻ ,എന്നിങ്ങനെ വലിയ ഒരു 

നിരയാണ് പാപ്തിക്കുട്ടിയോടൊപ്പം  ഭൃഷ്ട് കല്പിക്കപ്പെടുന്നത്  . കാലാന്തരത്തിലും ദീപ്തി നശിക്കാത്ത ഒരനശ്വര കൃതി .മൗനഭാഷണങ്ങളുടെ മഹാവിസ്ഫോടനങ്ങൾ

Bhrashtu Madampu Kunhukuttan

SKU: 659
₹210.00 Regular Price
₹155.40Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page