top of page

ലളിതമായി കഥ പറയാനുള്ള ഫാത്തിസലീമിന്റെ കഴിവ് വിളിച്ചു പറയുകയാണ് 'ബൊസ്തി ജീവ'ൻറെ ഓരോ പുറവും. ഇത് മലയാളത്തിൽ എഴുതിയ ഒരു ബംഗാളി നോവൽ ആണെന്ന് പറയാം .കൽക്കട്ടയിലെ ജീവൻറെ ചൂരും ചൂടും അറിയാൻ ഈ പുസ്തകം സഹായിക്കും. ബംഗാൾ പശ്ചാത്തലമാക്കി ഫാത്തി സലിം എഴുതിയ പുതിയ നോവൽ.

Bosthi Jeevan Fathi Saleem

SKU: 1005
₹200.00 Regular Price
₹160.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page