top of page

നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന സാധാരണമനുഷ്യരുടെ പച്ചയായ ജീവിതചിത്രീകരണത്തിലൂടെയാണ് തകഴി എന്ന സാഹിത്യനായകൻ വിഖ്യാതനായത്. തകഴിയുടെ വിപുലമായ കഥാപ്രപഞ്ചത്തിൽ നിന്നും തിരഞ്ഞെടുത്ത ജനപ്രിയകഥകളാണ് ഈ സമാഹാരത്തിൽ. മാഞ്ചുവട്ടിൽ, വെള്ളപ്പൊക്കത്തിൽ, നിത്യകന്യക, മുന്നുതലമുറകൾ, ഒരുപ്രേമകഥ, ചന്ദ്രികയിൽ, പതിവ്രത, തുടങ്ങിയ 20 കഥകളും ചെമ്മീനിലെ ചെമ്പൻകുഞ്ഞ് എന്ന കഥാപാത്രത്തിന്റെ സ്വഭാവചിത്രീകരണം നിർവഹിക്കപ്പെടുന്ന നോവൽഭാഗവും ഇതിൽ ഉൾപ്പെടുന്നു.

Chembankunjum Janapriya Kathakalum Thakazhi

SKU: 576
₹250.00 Regular Price
₹185.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page