top of page

പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സർ വില്യം ടെംപിൾ എന്ന ധനികന്റെ എസ്റ്റേറ്റിൽ ഉദ്യാനം നിർമിക്കുന്നതിനായി ചൈനയിൽ നിന്ന് ലിയു യുവാൻ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലൻ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഉദ്യാന നിർമാണത്തിലെ ഘട്ടങ്ങളോരോന്നും പൂർത്തിയാക്കുന്നു.
അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിർമാണത്തിനൊടുവിൽ അവൻ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി
സർ ടെംപിളും അദ്ദേഹത്തിന്റെ അനുചരനായ ജൊനാഥൻ സ്വിഫ്റ്റും
നടത്തുന്ന അനുമാനങ്ങളുടെ യാത്ര. സൂചനകളിലൂടെയുള്ള യാത്ര. ക്രിസാന്തമോദ്യാനത്തിന്റെ കാവൽക്കാരനെത്തേടിയുള്ള ആശയയാത്ര.

Chrysanthemodyanathile Aparan R S Binuraj

SKU: 1078
₹290.00 Regular Price
₹246.50Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page