top of page

മൃഗങ്ങൾ മാത്രമുള്ള സർക്കസ്. ഒരൊറ്റ മനുഷ്യൻ ഇല്ലാത്ത സർക്കസ്. മൃഗങ്ങൾ കെട്ടിയുയർത്തിയ കൂടാരത്തിൽ കുട്ടികളെക്കൊണ്ടു നിറഞ്ഞിരുന്നു. കുട്ടികൾ മാത്രം. മുതിർന്നവർക്ക് പ്രവേശനമില്ല. എങ്കിലും മുതിർന്നവർക്കും ഉണ്ടായിരുന്നു സർക്കസ് കാണാൻ മോഹം. രണ്ടു കൂട്ടരെയും മാലി 'സർക്കസ് ' കൂടാരത്തിലേക്കു ക്ഷണിക്കുന്നു. എത്രയെത്ര അത്ഭുതവിദ്യകൾ! എത്രയെത്ര അഭ്യാസങ്ങൾ!

Circus Mali

SKU: 313
₹130.00 Regular Price
₹96.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page