top of page

ദാരിദ്ര്യത്തിൽനിന്ന് ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുന്ന ഒരു കേണലിന്റെയും അദ്ദേഹത്തിന്റെ ആസ്ത്മക്കാരിയായ ഭാര്യയുടെയും ജീവിതം ചെറുചെറുസംഭവങ്ങളിലൂടെ അവതരിപ്പിക്കുകയാണ് കേണലിനാരും എഴുതുന്നില്ല എന്ന നോവലിലൂടെ മാർകേസ്. നാല്പതുവർഷക്കാലത്തെ ദാരിദ്ര്യപൂർണ്ണമായ ജീവിതത്തിൽ കേണൽ നിത്യവും പ്രതീക്ഷിക്കുന്ന ഒന്നുണ്ട്--പെൻഷൻ അനുവദിച്ചു കിട്ടുന്ന കത്ത്. ആ പ്രതീക്ഷയിലാണ് കേണലിന്റെ ജീവിതം. എന്നാൽ, നാളെ എന്തു ഭക്ഷിക്കും എന്ന ചോദ്യത്തിന് മലം എന്നുത്തരം പറയേണ്ടിവരുന്നിടത്തോളമെത്തുന്നു കേണലിന്റെ അവസ്ഥ.

Colonelinarum Ezhuthunnilla Gabriel Garcia Marquez

SKU: 741
₹99.00 Regular Price
₹73.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page