top of page

ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍നായര്‍, മാധവിക്കുട്ടി, ഒ. വി. വിജയന്‍, എന്‍. പി. മുഹമ്മദ്, കോവിലന്‍, വി. കെ. എന്‍, സി. വി. ശ്രീരാമന്‍, എം. പി. നാരായണപിള്ള, പി. പത്മരാജന്‍, കാക്കനാടന്‍, എം. മുകുന്ദന്‍, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എന്‍. എസ്. മാധവന്‍, ചന്ദ്രമതി, സി.വി. ബാലകൃഷ്ണന്‍, എം. സുകുമാരന്‍, സാറാ ജോസഫ്, കെ. പി. രാമനുണ്ണി, അക്ബര്‍ കക്കട്ടില്‍, ബെന്യാമിന്‍, പി. സുരേന്ദ്രന്‍, അംബികാസുതന്‍ മാങ്ങാട്, ഉണ്ണി ആര്‍., സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ. സന്തോഷ്‌കുമാര്‍ എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു. എം.മുകുന്ദന്റെ പ്രഭാതം മുതല്‍ പ്രഭാതം വരെ, അവര്‍ പാടുന്നു, മുലാല്‍, ദല്‍ഹി 1981, ഫോട്ടോ, കൈക്കുമ്പിളിലെ വെള്ളം, മുളശനംചെയ്യട്ടെ ജീവിതം, വേട്ടക്കാര്‍ സൂക്ഷിക്കുക, കാഴ്ചക്കാരന്‍, കുളിമുറി, പുതിയ പുതിയ മുഖങ്ങള്‍, ഭാരതമാതാവ്, ജി.എം, ഭാവി, മാധവന്റെ യാത്രകള്‍, കണ്ണാടിയുടെ കാഴ്ച, പാവാടയും ബിക്കിനിയും എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

ENTE PRIYAPPETTA KATHAKAL (M MUKUNDAN)

SKU: 519
₹160.00 Regular Price
₹118.40Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page