top of page

ഇങ്ങനെയൊരു മനുഷ്യൻ നമുക്കിടയിൽ ജീവിച്ചിരുന്നുവെന്നത് വരുംതലമുറകൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം.” ജീവിതംതന്നെ സന്ദേശമെന്ന സത്യം ലോകത്തിനു കൈമാറിയ നമ്മുടെ രാഷ്ട്രപിതാവിനെക്കുറിച്ച് ആൽബർട്ട് ഐൻസ്റ്റൈൻ അഭിപ്രായപ്പെട്ടതാണിത്. അഹിംസയും നിരാഹാരവും നിസ്സഹകരണവും മൗനാചരണവും പോലെയുള്ള എളിയ പ്രതിരോധമുറകളെ ശക്തമായ രാഷ്ട്രീയ സന്ദേശങ്ങളാക്കിമാറ്റിയ മഹാത്മാവാണ് ബാപ്പുജി. ചർക്കയുടെ സംഗീതത്തെ അദ്ദേഹം വിപ്ലവാഹ്വാനമാക്കി. നഗരങ്ങളിലല്ല ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് സന്ദിക്കുന്നതെന്ന് ഗാന്ധിജി ഉറച്ചുവിശ്വസിച്ചു. അധികാരത്തിന്റെ ആഡംബരങ്ങളിൽ ഭ്രമിക്കാതിരിക്കാൻ ഭരണകർത്താക്കളെ ഉപദേശിച്ചു. ചരിത്രത്തെ നിർണായകമായി സ്വാധീനിച്ചു. മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന അസുലഭ വ്യക്തിത്വത്തിന്റെ ലോകത്തെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആത്മകഥ.

Ente Sathyanweshana Pareekshana Katha M K Gandhi

SKU: 873
₹100.00 Regular Price
₹80.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page