തനിക്ക് പരിചയമുള്ള 23 സ്ത്രീകളെ കുറിച്ചുള്ള രാജഗോപാലന്റെ ലേഖന പരമ്പര ആണിത് . അമ്മയായും ക്ഷുബ്ധയായും സ്മൃതിയായും ദയാവതിയായും സ്ത്രീകൾ പല ഭാവങ്ങളിൽ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു. ബംഗാളിലെ ദുർഗാ പൂജയ്ക്കുള്ള ദേവി വിഗ്രഹങ്ങൾക്ക് മൂർത്തീകാരന്മാർ കണ്ണു വരയ്ക്കുമ്പോഴാണ് ജീവൻ വെക്കുന്നത് എന്നാണ് വിശ്വാസം. രാജഗോപാലൻ വാക്കുകൾ കൊണ്ട് സാധിച്ചെടുക്കുന്നതും മറ്റൊന്നുമല്ല.
Ente Sthreeyarivukal E P Rajagopalan
SKU: 182
₹230.00 Regular Price
₹170.20Sale Price



