തെലുങ്ക് ചെറുകഥകളുടെ വിവർത്തനം. എഴുത്തുകാരൻ എന്ന നിലയിൽ കൊലകലൂരി ഇനോക്കിനെ അതുല്യനാക്കിയത് 'ഗ്രാമക്കിണർ' എന്ന ഈ കഥാസമാഹാരമാണ് ഇതിലുള്ള ഒമ്പതിൽ അഞ്ചു കഥകൾ ദളിത് ജീവിതത്തിലെ ചൂഷണവും സഹനവും ചെറുത്തുനിൽക്കും കേന്ദ്രമാക്കിയുള്ളതാണ്. വിവർത്തനം എസ് സലിം കുമാർ. പേജ് 264
Gramakkinar Kolakaloori Enok
SKU: 1063
₹200.00 Regular Price
₹187.50Sale Price
Anniversary Offer Sale



