top of page

സാഹസികവും അവിശ്വസനീയവുമായ ഒരു ഹിമാലയ പര്യടനത്തിന്റെ സ്നിഗ്ധമായ അനുഭവമാണ് ഈ ഗ്രന്ഥം പകർന്നു തരുന്നത്. ഏകനായി തൻറെ നിഴലിനെ മാത്രം സഹയാത്രികനാക്കിക്കൊണ്ട് പർവ്വതശൃംഗങ്ങളുടെ ഭയാനകവും, ഗംഭീരവും, അപകട പൂർണ്ണവുമായ നൂറിൽപരം മൈൽ ദൂ രം നിർഭയനായി സഞ്ചരിച്ച ധീരനും സാഹസികനുമായ യാത്രികന്റെ ത്രസിപ്പിക്കുന്ന ഈ സ്മരണകൾ വായിക്കാൻ ഉള്ളതല്ല, അനുഭവിക്കാനുള്ളതാണ്.

Himavante Mukalthattil Rajan Kakkanadan

SKU: 804
₹180.00 Regular Price
₹133.20Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page