എം ടിയുടെ പതിനൊന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. പ്രണയവും പ്രതികാരവും വിരഹവും ആത്മാംശവും ഇടകലർത്തി മാനുഷികഭാവത്തിന്റെ സർവ്വസ്വവും ചിത്രീകരിക്കുന്ന എംടിയുടെ എക്കാലത്തെയും മികച്ച ചെറുകഥകളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ഡാർ എസ് സലാം, നിന്റെ ഓർമയ്ക്ക്, ചെറിയ ചെറിയ ഭൂകന്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, ഷെർലക്ക് തുടങ്ങിയ രചനകൾ ഉൾക്കൊള്ളുന്ന ഈ പുസ്തകം എം ടിയുടെ മാസ്റ്റർപീസ് കഥകളുടെ സമാഹാരമാണ്.
Jamanthippookkalum Mattu Kathakalum M T Vasudevan Nair
SKU: 544
₹250.00 Regular Price
₹185.00Sale Price



