top of page

ത്രികാലജ്ഞാനികളായ കാക്കകൾ രാവിൻറെ ഇരുൾച്ചിറകടിച്ചുകൊണ്ട് പറന്നു വരികയാണ് . ജന്മ രഹസ്യങ്ങളുടെ നിശ്ചല സമുദ്രങ്ങൾക്ക് മുകളിൽ അവ വട്ടമിട്ടു പറക്കുന്നു. പരേതാത്മാക്കളുടെ മുറിഞ്ഞ വാക്കുകളെ കറുത്ത കരച്ചിൽ കൊണ്ട് അവ തോറ്റിയുണർത്തുന്നു. കാക്കകൾ ദേവിയെ കാത്തിരിക്കുകയായിരുന്നു. അവൾ വന്നു . രഹസ്യങ്ങളുടെ മഞ്ഞുപാളികളിൽ അവളുടെ മനസ്സിൻറെ പെരുവിരൽ അമരുമ്പോൾ രാത്രിയുടെ മൗനമുദ്രിതമായ ചൊടികൾ വിറയ്ക്കുന്നു . 'കലിക'യിലൂടെ മലയാളിയുടെ വായനയിൽ മാന്ത്രികതയുടെ അത്ഭുത സൗന്ദര്യം വിടർത്തിയ നോവലിസ്റ്റിന്റെ പ്രശസ്ത കൃതിയുടെ പുതിയ പതിപ്പ്.

Kaakkakalude Rathri Mohanachandran

SKU: 1034
₹340.00 Regular Price
₹272.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page