top of page

സ്ത്രീയുടെ മുറിവേറ്റ അഭിമാനത്തിന് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ സ്മാരകമാണ് കലിക . നിഗൂഢതയുടെ രാത്രി സൗന്ദര്യം അമർന്നു കിടക്കുന്ന ലയസുരഭിലമായ ഭാഷയിൽ എഴുതപ്പെട്ട ഈ നോവലിൽ രതിയും മൃതിയും പ്രണയവും ഇഴ ചേർന്ന് കിടക്കുന്നു. വായനക്കാരെ ഭയ സൗന്ദര്യാനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്നു നോവലിൻറെ രചനാ പശ്ചാത്തലം കൂടി വിവരിക്കുന്ന പുതിയ പതിപ്പ്.

Kalika Mohanachandran

SKU: 1033
₹595.00 Regular Price
₹476.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page