പ്രിയപ്പെട്ട ഡെയ്‌സീ ... ഇത് എന്റെ സ്വകാര്യ ചിന്താഗതിയാണ്. മറ്റാരും അറിയരുതെന്ന ശഠവിചാരത്തോടെ കൊണ്ടുനടക്കുന്ന എനിക്ക് കുറെ രഹസ്യങ്ങൾ പങ്കുവയ്ക്കാൻ തോന്നുന്നു. മേൽവിലാസക്കാരനെ കാണാതെ അയച്ചയാളിൽതന്നെ തിരിച്ചെത്തുന്ന ഡെഡ് ലെറ്റേഴ്സ് ആയിത്തീരില്ല എന്ന വിശ്വാസത്തോടെ ഞാനതെല്ലാം നിനക്കെഴുതാൻ തുടങ്ങുകയാണ്... ഉള്ളിൽ അടക്കിവച്ചിരുന്ന രഹസ്യങ്ങളുടെ കയ്പ്പുകളെ കത്തുകളിലൂടെ വെളിപ്പെടുത്തി മധുരമാക്കുന്ന എഴുത്ത്.
Kallappatta Shemi
SKU: 088
₹160.00 Regular Price
₹118.40Sale Price



