തോഴനെ സംബോധന ചെയ്തുകൊണ്ടെഴുതപ്പെട്ട ഈ കുറിപ്പുകളിലെ കഥകള്‍ മിക്കവാറും നാം കേട്ടവയാണ്. എന്നാല്‍ ഈ പുതിയ ആഖ്യാനത്തില്‍ ആ കഥകൾക്കൊക്കെയും പുതിയ കനംവന്നുചേരുകയും ചെയ്യുന്നു സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും കനം.
Kanamethumillathe Dr Baby Sam Samuel
SKU: 337
₹180.00 Regular Price
₹133.20Sale Price



