ഭൗതിക ജീവിതത്തിന്റെ കാമനകളും അധികാരത്തിന്റെ ആസക്തിയും ആത്മീയതയുടെ ഔന്നിത്യവും എല്ലാം ഉള്‍ക്കൊള്ളുന്ന അനവധി കഥാപാത്രങ്ങള്‍ ഇതില്‍ തിളങ്ങി നില്‍ക്കുന്നു.
-എ. ഹേമചന്ദ്രന്‍ (Rtd. DGP)
ശബരിമലയില്‍ തുടങ്ങി അങ്ങ് ഈജിപ്തിലേക്ക് കഥകള്‍ കോര്‍ത്ത് കോര്‍ത്ത് പോകുന്ന ആ അപാര ധൈര്യം സമ്മതിക്കുന്നു.
-അമല്‍ (നോവലിസ്റ്റ്)
കഥയില്‍ കടന്ന് നായകനായ മിഥുന്റെ ഒപ്പം കാന്തമലയാത്ര ആരംഭിച്ചപ്പോള്‍ പലയിടത്തും പലവട്ടം ശബരിമലക്കാട് കയറിയിറങ്ങിയ ഓര്‍മ്മകള്‍ ഒരുതരം സ്‌പേഷ്യോ-ടെംപൊറല്‍ ലൂപ്പ് പോലെ അനുഭവപ്പെടുന്നു.
-ആര്‍. രാമാനന്ദ്
Kanthamala charitham Onnam Adhyayyam Akhinathante Nidhi Vishnu M C
SKU: 683
₹310.00 Regular Price
₹229.40Sale Price



