top of page

സർവീസിൽ ഇരിക്കെ പ്രതിസന്ധികളെ അതിജീവിച്ച് തെളിയിച്ച കേസുകളുടെ ആകർഷണീയമായ ആവിഷ്കാരം. വിവിധ ചാനലുകളിലൂടെ അവതരിപ്പിച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ അനുഭവങ്ങൾ അതിൻറെ തനിമ തെല്ലും ചോർന്നു പോകാതെ പുസ്തകരൂപത്തിൽ. ത്രസിപ്പിക്കുന്ന അനുഭവങ്ങൾ അതേ ഉദ്വേഗത്തോടെ വായനക്കാരുടെ ഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നു. എൻറെ കുറ്റാന്വേഷണ പരീക്ഷണങ്ങൾ ഒന്നും രണ്ടും ഭാഗങ്ങൾ, കുറ്റാന്വേഷണത്തിന്റെ കൽപ്പടവുകൾ, ഇരുളിലെ വേട്ടക്കാർ എന്നീ പുസ്തകങ്ങൾക്ക് ശേഷം റിട്ടയേർഡ് ഡിവൈഎസ്പി ഗിൽബർട്ടിന്റെം പുതിയ പുസ്തകം

Karinthelukal Urangatha Rathri Gilbert ( Ret. Dysp)

SKU: 891
₹320.00 Regular Price
₹236.80Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page