top of page

സമൂഹാവസ്ഥകളോടുള്ള തിരിച്ചറിവും പ്രതിഷേധവും പ്രതിരോധവും സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അനന്തമായ സ്വപ്‌നവും ഉള്ളിലുള്ള എഴുത്തുകാരിയുടെ കഥാനിർമ്മിതിയിൽ പുതുമാതൃകകൾ വാർന്നുവീഴുന്നു. ജീർണിച്ചതും ചെടിപ്പിക്കുന്നതും അഴകൊഴമ്പനുമായ സ്ത്രീസങ്കല്പത്തിൽനിന്ന് വേറിട്ട് ഒരു പുതിയ പെണ്ണ്, ഒരു പുതിയ സ്ത്രീ-പുരുഷ ബന്ധം, ഒരു പുതിയ കാലം ഇവയെക്കുറിച്ചുള്ള പ്രതീക്ഷ നല്കുന്ന ഈ കഥകൾ മികച്ചവയാണ്.

Kathakal Sithara S

SKU: 050
₹350.00 Regular Price
₹259.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page