top of page

ആയിരത്തിലേറെ ലക്കങ്ങളായി തുടർച്ചയായി എഴുതിവരുന്ന ഓർമ്മക്കൂട്ടുകളിൽനിന്നും കഥക്കൂട്ടുകളിൽനിന്നും തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം. തോമസ് ജേക്കബിന്റെ പത്രപ്രവർത്തനജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചും വന്ന കുറേ സംഭവങ്ങളും വ്യക്തികളുമാണ് ഈ കുറിപ്പുകളിൽ കളം നിറഞ്ഞാടുന്നത്. മുമ്പ് കഥക്കൂട്ട്, കഥാവശേഷർ എന്നീ രണ്ടു തലക്കെട്ടുകളിൽ സമാഹരിച്ച ലേഖനങ്ങൾ വീണ്ടുമൊരു എഡിറ്റിങ്ങോടെ ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കുന്നു.

Kathakkoottu Thomas Jacob

SKU: 800
₹350.00 Regular Price
₹259.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page