top of page

മലയാളത്തിലെ പ്രമുഖ കവികൾ എഴുതിയ കഥകൾ അസുലഭമായ ലാവണ്യനുഭവം സമ്മാനിക്കുന്നു. ഭാവ ചാരുതയും വൈകാരിക മുഹൂർത്തങ്ങളും നിറയുന്ന ഈ കഥകളിൽ കവിതയുടെ പരാഗരേണുക്കൾ പുരണ്ടിരിക്കുന്നു. ആശാൻ ,കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ,ചങ്ങമ്പുഴ, ഇടപ്പള്ളി, ജി .ശങ്കരക്കുറുപ്പ് ,ഇടശ്ശേരി, വയലാർ, വി.സി ബാലകൃഷ്ണപ്പണിക്കർ, ശീവൊള്ളി നാരായണൻ നമ്പൂതിരി, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, എൻ.വി കൃഷ്ണവാരിയർ, മേരി ജോൺ കൂത്താട്ടുകുളം, ജി. കുമാരപിള്ള , കടവനാട് കുട്ടികൃഷ്ണൻ, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ , തിരുനയിനാർകുറിച്ചി മാധവൻ നായർ, കുഞ്ഞുണ്ണി മാഷ് എന്നിവരുടെ കഥകൾ

Kavikalezhuthiya Kathakal

SKU: 876
₹150.00 Regular Price
₹120.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page