top of page

ഗതകാലസത്യങ്ങളെ തമസ്‌കരിച്ചുകൊണ്ട് സ്ഥാപിതതാത്പര്യങ്ങൾക്കുവേണ്ടി ചരിത്രത്തെ നിർമ്മിക്കുന്ന ഈ കാലഘട്ടത്തിൽ ശരിയായ ചരിത്രാവബോധം വളരെ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ 1967-ൽ ആദ്യമായി പ്രസിദ്ധീകരിച്ച പ്രൊഫ. എ. ശ്രീധരമേനോന്റെ കേരളചരിത്രം എന്ന ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വിലപ്പെട്ടതാണ്. പ്രത്യയശാസ്ത്ര കാർക്കശ്യങ്ങളും മുൻവിധികളും ഇല്ലാതെ ചരിത്രത്തെ വസ്തുനിഷ്ഠമായി അപഗ്രഥിച്ചും ലളിതമായി അവതരിപ്പിച്ചും തയ്യാറാക്കിയിരിക്കുന്ന ഈ ഗ്രന്ഥം ചരിത്രവിദ്യാർത്ഥികൾക്കും സാധാരണ വായനക്കാർക്കും ഒരു അമൂല്യസമ്പത്തായിരിക്കും.

Kerala Charithram A Sreedharamenon

SKU: 346
₹499.00 Regular Price
₹369.26Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page