top of page

അതിനപ്പുറം വായിക്കാനാവാതെ,

അക്ഷരങ്ങളെ കണ്ണീരു മറച്ചു.

ഖസാക്കിന്റെ താളില്‍ എന്റെ കണ്ണീരു വീണു.

മുമ്പില്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു.

നനഞ്ഞ മണ്ണിന്റെ സുഷിരങ്ങളില്‍നിന്ന് മഴപ്പാറ്റകള്‍

പൊടിഞ്ഞുവന്നു. അവയെ കൊത്തിത്തിന്നാനായി

കാക്കകളും ചെറുപക്ഷികളും മഴ പെയ്യുന്ന

ആ അന്തരീക്ഷത്തില്‍ ചിറകു തുഴഞ്ഞു…

ഇത് ഖസാക്കിന്റെ കഥയല്ല, അബ്ബാസിന്റെയുമല്ല.

ഖസാക്ക് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതം.

Khasakk Enne Vayicha Katha Muhammad Abbas

SKU: 447
₹210.00 Regular Price
₹168.00Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page