top of page

വാങ്ങലും വിൽക്കലും കാഴ്ചയും തീറ്റയും ആഘോഷമാവുന്ന പകിട്ടുള്ള തട്ടുപൊളിപ്പൻ ഇടങ്ങളിലാണ് നമ്മൾ. പഴയ ഗ്രാമച്ചന്തകൾ പാടേ അപ്രത്യക്ഷമായി. ഉൽപന്നങ്ങൾ കൂവിവിളിച്ചു വിൽക്കുന്നിടങ്ങളിൽനിന്നു ശീതീകരിച്ചലങ്കരിച്ച ഷോപ്പിങ് മാളുകളിലേക്ക് കാലം കടന്നു നിൽക്കുന്നു. പരസ്യവാചകമെഴുതുന്ന കോപ്പിറൈറ്ററുടെ പ്രാഗ്് രൂപമാണ്് വിളിച്ചുകൂവുന്നോൻ.

പ്രാദേശിക സ്വത്വത്തിന്റെ നാട്ടുരുചികളെ ഭൂതകാലത്തിന്റെ മൈക്രോവേവിൽ ചൂടാക്കിയെടുക്കുന്നു നോവലിസ്റ്റ്.

Kumari Jacob Abraham

SKU: 866
₹190.00 Regular Price
₹140.60Sale Price
Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page