കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കന്നഡയിലെ എഴുത്തുകാരി വിജയയുടെ ആത്മകഥ. ആത്മകഥകളും ഓർമ്മപ്പുസ്തകങ്ങളും സ്വയം മഹത്വവൽക്കരിക്കാനുള്ള ഉപാധിയായി മാറുന്ന ഒരു കാലഘട്ടത്തിൽ തികച്ചും തുറന്നു കാണിച്ചു വിജയ ജീവിതം പറയുന്നു. വിവർത്തനം സുധാകരൻ രാമന്തളി. പേജ് 440
Kunnu Kayari Thirinju Nokkumpol Vijaya
SKU: 1056
₹350.00 Regular Price
₹280.00Sale Price



