top of page

സിയാഫ് അബ്ദുൾഖാദിറിന്റെ ഓരോ കഥയും ഓരോ അനുഭവങ്ങളാണ്. ഫാന്റസിയുടെ നേർത്ത നൂലുകൾ നെയ്തെടുത്ത ചില കഥകൾ യാഥാർത്ഥ്യത്തിൻ്റെ വേലിക്കെട്ടുകൾ ഭേദിക്കുന്നു. വായന അവസാനിക്കുമ്പോഴും മനസിൽ അലയടിക്കുന്ന ചോദ്യങ്ങളും ചിന്തകളും ബാക്കിയാക്കി, ഈ കഥകൾ വായനക്കാരൻ്റെ ആത്മാവിനെ സ്പർശിക്കുമെന്നതിൽ സംശയമില്ല.

Kuruvikalude Republic Siyaf Abdulkhadir

SKU: 1043
₹128.00 Regular Price
₹120.00Sale Price

Anniversary Offer Sale

Quantity

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page