top of page

ഒഴുക്കുവെള്ളത്തിന്റെ സ്വാഭാവികതയിൽ ജീവിച്ച കവിയായിരുന്നു ലൂയിസ് പീറ്റർ. ആർക്കും പിടികൊടുക്കാതെ, ഏതൊന്നിനും തടഞ്ഞു നിർത്താൻ ആകാതെ, പലപ്പോഴും കലങ്ങി മറിഞ്ഞ്, അപൂർവമായി തെളിഞ്ഞു ലൂയിസ് തൻറെ ജീവിതം ജീവിച്ചു തീർത്തു . ജീവിച്ചു എന്നതിനപ്പുറം ജീവിതത്തെ അപ്പാടെ അസ്വസ്ഥമായ ഒരു കവിതയാക്കി മാറ്റി. കവിതയ്ക്ക് മരണമില്ലാത്തതിനാൽ ലൂയിസ് ചിരഞ്ജീവിയായി. മരണമില്ലാത്ത വാക്കുകൾ ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ തിണർത്തു. അവയ്ക്കും മരണമില്ല.

Louis Peterinte Kavithakal

SKU: 886
₹180.00 Regular Price
₹133.20Sale Price
Quantity
Out of Stock

    പുസ്തകസദ്യ

    ചീരകത്തോട്ടം ഷോപ്പിംഗ് കോംപ്ലക്സ്

    പോലീസ് സ്റ്റേഷൻ റോഡ്,

    സുൽത്താൻ ബത്തേരി.പി.ഒ

    വയനാട്, കേരളം -673 592

    ആദ്യം അറിയുക

    ഞങ്ങളുടെ വാർത്താക്കുറിപ്പിനായി സൈൻ അപ്പ് ചെയ്യുക

    സമർപ്പിച്ചതിന് നന്ദി!

    © 2022 പുസ്തകസദ്യക്ക് വേണ്ടി വെബ് വേൾഡ് നിർമിച്ചു  

    bottom of page